Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈരാറ്റുപേട്ടയിൽ യുഡിഎഫ് സീറ്റ് നിലനിർത്തി.

ഈരാറ്റുപേട്ടയിൽ യുഡിഎഫ് സീറ്റ് നിലനിർത്തി.


ഈരാറ്റുപേട്ട: നഗരസഭായിലെ കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. മുസ്ലിം ലീഗിലെ യഹിന മോൾ (റൂബിന നാസർ) 100 വോട്ടുകൾക്കാണ് വിജയിച്ചത്.
        യഹീനാ മോൾ (ലീഗ് -സ്വതന്ത്ര) 358 വോട്ടുകൾ നേടിയപ്പോൾ, തസ്‌നി അനീസ് വെട്ടിക്കൽ (എസ്ഡിപിഐ) 258 വോട്ടും ഷൈല ഷെഫീക്ക് പട്ടരുപറമ്പിൽ (എൽഡിഫ് - ഐഎൻഎൽ) 69 വോട്ടും നേടി.

Post a Comment

0 Comments

Ad Code

Responsive Advertisement