Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.


തിരു.: 2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്കൂളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ്ണ ലോഗിനിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഡിസംബർ 31ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement