Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആകാശത്തൊട്ടിലിന്റെ വാതിൽ ഇളകിവീണ് പതിനേഴ്കാരന് പരിക്ക്.

ആകാശത്തൊട്ടിലിന്റെ വാതിൽ ഇളകിവീണ് പതിനേഴ്കാരന് പരിക്ക്.


ചങ്ങനാശേരി: ആകാശത്തൊട്ടിലിന്റെ വാതിൽ ഇളകി വീണ് പതിനേഴുകാരന് പരിക്ക്. ഇന്നലെ വൈകിട്ട്‌ എട്ടരയോടെയാണ് പള്ളിയിലെ പെരുനാളിനോട് അനുബന്ധിച്ച് ആകാശത്തൊട്ടിൽ പ്രവർത്തിക്കുന്നതിനിടെ ഡോർ ഇളകി വീണ്, താഴെ നിന്ന അലൻ ബിജുവിന് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
         അലൻ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement