Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍.

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍.

കൊച്ചി: വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീൽ സമർപ്പിച്ചു. ഹർജി കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ​ഗ്രീഷ്മ ആവശ്യപ്പെടുന്നത്. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement