Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി.

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി.
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. 
       ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിന്റെ കോടികൾ വില വരുന്ന ആസ്തി  സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ  പരാതിയിലാണ് ഇഡി കേസെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement