Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു.

ഓച്ചിറയില്‍ 72 അടി ഉയരമുള്ള  കെട്ടുകാള മറിഞ്ഞു.

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
        72 അടി ഉയരത്തിൽ നിർമ്മിച്ച കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്തു നിന്ന് ആളുകളെ ഉടൻ മാറ്റിയിരുന്നതിനാൽ വൻ ദുരന്തം  ഒഴിവായി.

Post a Comment

0 Comments

Ad Code

Responsive Advertisement