Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement
Showing posts from July, 2024Show all
ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളില്‍  അതിതീവ്രമഴ, നാല് ജില്ലകളിൽ റെഡ് അലർട്ട്.
വീട്ടുവളപ്പിൽ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി.
സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ, പന്തളം നഗരസഭയിൽ കേക്ക് മുറിച്ച് ആഘോഷം.
നാളെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് സഹോദരങ്ങളെ: അഗാധദു:ഖം രേഖപ്പെടുത്തി, മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.
ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു.
യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.
കാലവര്‍ഷക്കെടുതിയെ നേരിടാന്‍ പോലീസ് സജ്ജമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി.
ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ. സുരേന്ദ്രൻ.
വയനാട് ദുരന്തം: മരണസംഖ്യ 200 കടന്നു.
ഉരുൾപൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
കേരളത്തിൻ്റെ മൂന്നാം വന്ദേഭാരത്: എറണാകുളം - ബെംഗളൂരു യാത്ര തുടങ്ങി.
49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം.
യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികളും മുങ്ങിമരിച്ചു.
വയനാട് മലനിര തുരന്ന് തുരങ്കപാത പദ്ധതി നടപ്പാക്കാനുളള തീരുമാനം ഉപേക്ഷിക്കണം, പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാറമടകൾ അടച്ചു പൂട്ടണം: ദേശീയ ജനതാ പാർട്ടി.
കുത്തൊഴുക്കുള്ള പുഴയില്‍ സ്പീഡ് ബോട്ട് അഭ്യാസം; തലകീഴായി മറിഞ്ഞ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ യുവാക്കളെ രക്ഷപ്പെടുത്തി.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ എൽഡിഎഫ് - 2, യുഡിഫ് -1.
ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം സ്കൂട്ടറുകളിൽ ഇടിച്ചു: മന്ത്രിയ്ക്ക് ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്.
വയനാട് ദുരന്തം: മരണം 150 കടന്നു.
വയനാടടക്കം അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ, നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്.
12 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കുളത്തിൽ വീണ് യുവാവ് മരിച്ചു.
കനത്ത മഴ; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
വയനാട് ദുരന്തം - പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട് ദുരന്തം: മരണം 100 കവിഞ്ഞു.
വയനാട് വിഷയം : രാജ്യസഭയിൽ പൊട്ടിത്തെറിച്ച് ജോസ് കെ. മാണി.
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍.
വില്പനയ്ക്കായി സൂക്ഷിച്ച 5 കിലോ കഞ്ചാവ് പിടികൂടി.
മന്ത്രിമാരും ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട്ടിലെത്തും.
ഉരുൾപ്പൊട്ടൽ: എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കോൺഗ്രസ് പ്രവര്‍ത്തകർ രംഗത്തിറങ്ങണമെന്ന് കെ. സുധാകരൻ.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: വീടുകളില്‍ വെള്ളംകയറി, മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു.
പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.
വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച്‌ പ്രധാനമന്ത്രി. സംസ്ഥാനത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു.
ശക്തമായ മഴ; ട്രാക്കിൽ വെള്ളക്കെട്ട്, നിരവധി ട്രെയിനുകൾ റദ്ദാക്കി.
വയനാട്ടിലെ ഉരുള്‍പ്പൊട്ടലിൽ മരണസംഖ്യ ഉയരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഉടനെത്തും.
വയനാട്ടിൽ വൻ ഉരുൾപൊട്ടൽ. ഏഴ് മരണം.
മഴക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
ഒരു കുട്ടിയ്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം.
ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കരയ്ക്കടിഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി.
സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.
എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി.
ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി.
അയ്യങ്കുളം എ.സി. സാജൻ അന്തരിച്ചു.
രാത്രി സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും, പകല്‍ സമയത്തെ നിരക്ക് കുറക്കും; മന്ത്രി കെ. കൃഷ്ണൻകുട്ടി.
Load More That is All

Ad Code

Responsive Advertisement