Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement
Showing posts from December, 2025Show all
പാലായിൽ ഇന്ന് ഗതാഗത നിയന്ത്രണം.
സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് : ആദ്യഘട്ട പോളിങ് നാളെ.
പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണം: രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്‍കി.
സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ പ്രവര്‍ത്തകന്‍ അനൗണ്‍സ്മെന്റ് വാഹനത്തില്‍ മരിച്ചു.
അടച്ചിട്ട വീട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വാല്‍പാറയില്‍ നാലു വയസുകാരനെ പുലി പിടിച്ചു കൊലപ്പെടുത്തി.
ബോട്ടുകളിൽ ഉണ്ടായവൻ അഗ്നിബാധയെ തുടർന്ന് നിരവധി ബോട്ടുകൾ കത്തി നശിച്ചു.
ആദ്യഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നു സമാപിക്കും.
പ്ലാപ്പള്ളി - തുലാപ്പള്ളി റോഡില്‍ രാത്രി യാത്രയ്ക്ക് നിരോധനം.
ഇലക്ഷൻ പ്രചാരണ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർമാർ.
ആശുപത്രിയിൽ പോയി മടങ്ങവേ കുഴഞ്ഞു വീണു മരിച്ചു.
വാഹനവായ്പ അടച്ചു തീർത്താൽ പുതിയ ആർസി രണ്ടു മണിക്കൂറിനകം.
പ്രിന്റിംഗ് മെഷീനുളളിൽ സാരി കുടുങ്ങി യുവതി മരിച്ചു.
കണ്ടെത്താനാകാതെ 20 ലക്ഷത്തോളം വോട്ടർമാർ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
തമിഴ്നാട്ടിൽ കാർ അപകടത്തില്‍ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർ മരിച്ചു.
വൈക്കത്തഷ്ടമി: ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ.
ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തില്‍ എത്താൻ സുപ്രീം കോടതിയുടെ നിർദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിൽ ഞായറാഴ്ച പരസ്യപ്രചാരണം അവസാനിക്കും.
കേരള പത്ര പ്രവര്‍ത്തക യൂണിയൻ സംസ്ഥാന മുൻജനറൽ സെക്രട്ടറി എസ്. ജയശങ്കര്‍ അന്തരിച്ചു.
മുസ്ലീംലീഗ് മുന്നണി വിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ട: പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ.
നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ ഇനി ഓരോ ആഴ്ചയും.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും; അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്.
ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം.
ശബരിമല സ്വർണ്ണക്കൊള്ള: പ്രധാന സിപിഎം നേതാക്കൾ ജയിലിലായിട്ടും നടപടി എടുക്കില്ലെന്ന വാശിയിലാണ് സിപിഎമ്മെന്ന് വി.ഡി. സതീശൻ.
റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി,  ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം.
ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി.
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഭാരതത്തിലെത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് : അവധികൾ പ്രഖ്യാപിച്ചു.
പിഎം കിസാൻ: അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിച്ച് കേന്ദ്രം.
നിയന്ത്രണം നഷ്ടമായ ബസ് വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഓർത്തഡോക്സ് സഭാദ്ധ്യക്ഷനെ സന്ദർശിച്ചു.
നഗരമദ്ധ്യത്തിലെ മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങൾ കണ്ടെത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്.
രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
റെയിൽവേ കാൻ്റീനിൽ തീ പിടുത്തം, വൻ ദുരന്തം ഒഴിവായി.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്.
തൃക്കാർത്തിക തൊഴുത് ഭക്തർ.
വിനോദയാത്ര പോയ സ്കൂ‌ൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.
രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്.
വാഹനാപകടത്തിൽ എംആർഎഫ് ജീവനക്കാരൻ മരിച്ചു.
അന്തര്‍ സംസ്ഥാന ബസില്‍ നിന്നും 72 ലക്ഷം രൂപ പിടികൂടി.
കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണം.
മരത്തിന്റെ കൊമ്പ് ഒടിഞ്ഞു ദേഹത്ത് വീണ് ഒരാൾ മരിച്ചു.
കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മദ്യം കണ്ടെത്തി.
സന്നിധാനത്ത് അന്നദാനത്തിന് സദ്യ നല്‍കുന്നത് ഇന്നു മുതലുണ്ടാകില്ല.
Load More That is All

Ad Code

Responsive Advertisement