Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement
Showing posts from August, 2025Show all
മറുനാടൻ മലയാളി എഡിറ്റർഷാജൻ സ്കറിയക്കെതിരെയുള്ള ആക്രമണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു.
തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് ഉയരും.
ഓണാഘോഷം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ.
ശബരിമല ക്ഷേത്രത്തിൻ്റെ പരിശുദ്ധി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണ്: എൻഎസ്എസ്.
ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.
നെഹ്റു ട്രോഫി വള്ളംകളി: മധുര പ്രതികാരമായി വീയപുരം ചുണ്ടന്റെ വിജയം.
കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം.
71-മത് നെഹ്രു ട്രോഫി വള്ളംകളി ഇന്ന്.
കൂത്താട്ടുകുളം നഗരസഭാ അദ്ധ്യക്ഷയായി സിപിഎം വിമത കലാ രാജു തിരഞ്ഞെടുക്കപ്പെട്ടു.
വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്.
ഓണാഘോഷം വേണ്ടെന്ന ഓഡിയോ സന്ദേശമയച്ച അദ്ധ്യപികയ്ക്കെതിരേ കേസെടുത്തു.
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; മഴ ശക്തമാകും.
നെഹ്രു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം.
കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രികന് പരിക്ക്.
നെഹ്രു ട്രോഫി വള്ളംകളി: 30ന് പ്രാദേശിക അവധി.
ഓണാഘോഷത്തിനിടയിൽ കടന്നൽക്കൂട് ഇളകി; നൂറോളം വിദ്യാർത്ഥികൾക്കും, അദ്ധ്യാപകനും കുത്തേറ്റു.
അത്തം പിറന്നു; ഇത്തവണ അത്തം പതിനൊന്നിന് പൊന്നോണം.
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.
സംസ്കാര സാഹിതി പ്രഫഷണൽ നാടകോത്സവത്തിന് എൻട്രികൾ ക്ഷണിച്ചു.
സപ്ലൈക്കോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍.
തനിച്ചു താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി അറസ്റ്റില്‍.
നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ.
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർദ്ധിക്കുന്നു; ആരോഗ്യവകുപ്പിന് ആശങ്ക.
കോട്ടയം പോർട്ടിൽ പുതിയ ബാർജ് നിർമ്മിക്കും.
സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷപരിപാടികൾ  പൂർണ്ണമായും ഹരിതചട്ടം പാലിച്ചു നടപ്പാക്കാൻ തീരുമാനം.
ബെവ്കോ ജീവനക്കാർക്ക് ഓണത്തിന് ബോണസ് ഒരുലക്ഷം രൂപ.
നെഹ്രു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു.
യുവാവിനേയും യുവതിയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
എക്സൈസിന്റെ കഞ്ചാവ് വേട്ട: ജിം ട്രെയിനർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ.
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ്.
ഓട്ടോമാറ്റിക്, ഇ-വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.
ജിഎസ്ടിയിൽ ഇനി 5%, 18% സ്ലാബുകള്‍ മാത്രം; പുതിയ നിരക്കുകള്‍ക്ക് അംഗീകാരം.
നരേന്ദ്ര മോദിയും രാഹുൽ ഗന്ധിയും ഇന്ന് ബിഹാറിൽ.
കോട്ടയം സി.എം.എസ്. കോളേജിലെ തെരഞ്ഞെടുപ്പ് : കെ.എസ്.യു.വിന് വിജയം.
17-ാമത് രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു.
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.
കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്.
ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.
നഗരമധ്യത്തിൽ ആറ് പേരെ തെരുവ് നായ ആക്രമിച്ചു.
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്: സി.പി. രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു.
ആറ് കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുണമെന്ന് ഹൈക്കോടതി.
സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും.
യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാൻ വ്യവസ്ഥ: സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ.
നടനവിസ്‌മയത്തിന് ജന്മനാടിന്റെ ആദരം.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പ്രത്യേക അന്വേഷണ സംഘം ഇന്ന് എത്തും.
നെഹ്രു ട്രോഫി വള്ളംകളി 30ന്: രജിസ്ട്രേഷൻ 21ന് അവസാനിക്കും.
Load More That is All

Ad Code

Responsive Advertisement