Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement
Showing posts from May, 2025Show all
കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ, പാലം കടക്കുന്നതിനിടെ പുഴയില്‍ ഒഴുകിപ്പോയി.
പരുമല സെമിനാരി മാനേജർമാരെ നിയമിച്ചു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി.
അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു, നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി.
സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിനു തന്നെ മാറ്റം വേണോയെന്ന് പിന്നീട് തീരുമാനിക്കും: മന്ത്രി.
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ അരമണിക്കൂർ വർധിപ്പിക്കും.
ചൂണ്ടയിടാൻ പോകവേ വള്ളം മുങ്ങി രണ്ടു പേർ മരിച്ചു.
എംസി റോഡില്‍ നിയന്ത്രണം നഷ്ടമായ തടി ലോറി, വീടിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി.
കനത്ത മഴയിൽ വീട് തകർന്ന് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു.
മാഹിയിൽ മദ്യത്തിന് വില വർദ്ധിപ്പിച്ചു.
ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.
ഫ്ലോർ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു.
മഴക്കെടുതി: സംസ്ഥാനത്ത് 5 മരണം, 3 പേരെ കാണാതായി, വ്യാപ‌ക നാശനഷ്‌ടം.
സംസ്ഥാനത്ത് ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727.
ശക്തമായ കാറ്റ്: ക്ഷേത്രത്തിലെ കൊടിമരം മറിഞ്ഞു വീണു.
ഇന്നു മുതൽ ഒരാഴ്ച ശക്തമായ മഴ.
കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കൊവിഡ് കേസുകൾ ഉയരുന്നു; പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി.
ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സോസൻ ജോർജ് ചുമതലയേറ്റു.
റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഷെഡിനു മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണു.
പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി.
വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്.
ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്.
നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ നിർമ്മിക്കുമെന്ന് മന്ത്രി.
കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.
മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തടിഞ്ഞു; വീട്ടുകാരെ ഒഴിപ്പിച്ചു.
ഇന്ദിര ടീച്ചർ നിര്യാതയായി.
പുന്നപ്ര തീരത്ത് കടലിൽ സിലിണ്ടർ രൂപത്തിലുള്ള വസ്തു.
ഹയർ സെക്കൻ്ററി പ്രവേശനം : ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു.
ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
അറബിക്കടലിൽ കാർഗോകൾ ഒഴുകി നടക്കുന്നു; തീരത്തടിഞ്ഞാൽ തൊടരുതെന്ന് നിർദ്ദേശം.
കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു.
വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം.
രാഹുൽ ഗന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും.
മുഖ്യമന്ത്രിയ്ക്ക് ഇന്ന് 80-ാം ജന്മദിനം.
പ്രശസ്‌ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് സമാപനം.
ബംഗാൾ ഉൾക്കടലിൽ ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു.
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് ഇന്നു മുതൽ കനത്ത മഴയ്ക്ക് സാധ്യത.
ബൈക്ക് യാത്രികനായ യുവാവ് കാറിടിച്ച് മരിച്ചു.
Load More That is All

Ad Code

Responsive Advertisement